അനിശ്ചിതത്വങ്ങളുടെ നാളുകള്‍ക്കുശേഷം മുംബൈ ഓഹരി സൂചിക ഗണ്യമായ കുതിപ്പില്‍. സൂചിക ഇന്ന് 19,243.17 പോയിന്‍റിലെത്തി.
പാര്‍ട്ടിസിപ്പേറ്ററി നോട്ട് സംബന്ധിച്ച സെബിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളോടുള്ള അനുകൂല പ്രതികരണമാണ് ഉയര്‍ച്ചക്ക് വഴിതെളിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment