വജ്രാഭരണരംഗത്തെ പ്രമുഖ സ്ഥാപനമായ സണ്ണി ഡയമണ്ട്സ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലും ഷോറൂം തുറക്കുന്നു. നിലവില്‍ കൊച്ചിയിലാണ് സണ്ണി ഡയമണ്ട്സിന് ഷോറൂമുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനസജ്ജമാകും.
തവണകളായി പണം നല്‍കി വജ്രാഭരണങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള പദ്ധതിക്കും സണ്ണി ഡയമണ്ട്സ് രൂപം നല്‍കിയിട്ടുണ്ട്. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. അയ്യായിരം രൂപ വീതം 12 മാസമോ ആയിരം രൂപ വീതം 22 മാസമോ ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപമായി നല്‍കി കാലാവധി പൂര്‍ത്തിയാകുന്പോള്‍ ആഭരണങ്ങള്‍ സ്വന്തമാക്കാം. അഞ്ചു കോടി രൂപ നിക്ഷേപമായി ലഭിക്കുന്നതു വരെ മാത്രമേ പദ്ധതി നിലവിലുണ്ടാകൂ എന്ന് മാനേജിംഗ് ഡയറക്ടര്‍ പി.പി. സണ്ണി പറഞ്ഞു. ബല്‍ജിയം ഡയമണ്ട് ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എല്ലാ ആഭരണങ്ങള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും മണിബാക്ക് ഗ്യാരന്‍റിയും ലഭ്യമാക്കും.
കൊച്ചിയിലെ രാജാജി റോഡിലാണ് സണ്ണി ഡയമണ്ട്സിന്‍റെ ഷോറൂം

2 comments:
വജ്രാഭരണരംഗത്തെ പ്രമുഖ സ്ഥാപനമായ സണ്ണി ഡയമണ്ട്സ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലും ഷോറൂം തുറക്കുന്നു.
നല്ല തുടക്കം.
ഇന്നാണു വായിച്ചതു .എന്തായാലും തുദര്‍ന്നും കാണാം.
Post a Comment