ഹ്യുണ്ടായി ഐ10 കാറിന്‍റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഹ്യുണ്ടായി മോട്ടോര്‍ കന്പനി പ്രസിഡന്‍റ് ജെ കൂക്ക് പ്രസംഗിക്കുന്നു. ഹ്യുണ്ടായി ഐ10 കാറിന്‍റെ നിര്‍മാണ, കയറ്റുമതി കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 3,39026 രൂപമുതല്‍ 490475 രൂപ വരെയാണ് പുതിയ കാറിന്‍റെ വില.(ഫോട്ടോ എ.എഫ്.പി).

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വിജയ് മല്യ മുംബെയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മോഡലും ബോളിവുഡ് നടിയുമായ ദീപിക പദുക്കോണിനൊപ്പം. ചടങ്ങില്‍ ദീപിക പദുക്കോണിനെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
(ഫോട്ടോ ഇ.പി.എ)
(ഫോട്ടോ ഇ.പി.എ)
1 comment:
നല്ല സംരംഭം.
Post a Comment