ന്യൂദല്‍ഹിഃ സ്വര്‍ണവിലയില്‍ പതിനേഴു മാസത്തിനുള്ളിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. പത്തു ഗ്രാമിന് 10,050 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.
വ്യാപാര, വാണിജ്യ, വ്യവസായ മേഖലകളിലെ പുത്തന്‍ തുടിപ്പുകളോട് അടുത്തു നില്ക്കുന്ന ഒരു കൂട്ടം മലയാളികള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുന്നവര്‍.
No comments:
Post a Comment