Thursday, November 8, 2007

പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത് 10 ശതമാനം ദാരിദ്ര്യ നിര്‍മാര്‍ജനം

ന്യൂദല്‍ഹി
ശ്രദ്ധേയമായ സാന്പത്തിക വളര്‍ച്ചക്കൊപ്പം പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പത്തു ശതമാനം ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ പതിനൊന്നാം പഞ്ച വത്സര പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതി രേഖയുടെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‍റെ അധ്യക്ഷതയില്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡിന്‍റെ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും.

ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം 1993-94ലെ 36 ശതമാനത്തില്‍നിന്നും 2004-05ല്‍ 28 ശതമാനമായി താഴ്ന്നെങ്കിലും ഈ നേരിയ വ്യതിയാനം ആശാവഹമല്ലെന്നും പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പട്ടിണി പ്രബലമാണെന്നും രേഖയില്‍ പറയുന്നു.

1993094ല്‍ ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര്‍ 30 കോടിയായിരുന്നെങ്കില്‍ 2004-05ല്‍ ഇത് 28 കോടിയായി മാത്രമാണ് കുറഞ്ഞത്.പ്രതിശീര്‍ഷ വരുമാനം ഏറെ കുറവായിരുന്ന 1973-74 ലെ സ്ഥിതിവിവരക്കണക്കുമായി താരതമ്യം ചെയ്യുന്പോള്‍ ഇത് ഏറെ നിരാശാജനകമാണെന്ന് രേഖയില്‍ പറയുന്നു.

ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം 1998ല്‍ 49 ശതമാനമായിരുന്നത് 2005-06ല്‍ 47 ശതമാനം മാത്രമായാണ് കുറഞ്ഞത്.ലിംഗപരമായ അസ്വമത്വം രാജ്യത്ത് ഇപ്പോഴും പ്രബലമാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.

8 comments:

ബി-ലോകം said...

ശ്രദ്ധേയമായ സാന്പത്തിക വളര്‍ച്ചക്കൊപ്പം പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പത്തു ശതമാനം ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ പതിനൊന്നാം പഞ്ച വത്സര പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതി രേഖയുടെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Sunny said...

It’s really a nice and useful piece of information. I am satisfied that you just shared this useful info with us. Please stay us informed like this. Thanks for sharing. Future Tips

Sunny said...

Favorite post having such an fantastic and useful informative content. describing good blogging concepts as well as basics that are very much useful in skilled content writing as well.Nifty Option Tips

Sunny said...

You made some good points .I did a little research on the topic and found that most people agree with your blog. Thanks.Nifty Future Tips

Sunny said...

Thanks for the nice work . I definitely enjoying every little bit of it and I have you bookmarked to check out new stuff you post. it is really impressing and stunning work.Wanna see some more update here. Bullion Tips

Sunny said...


Well this is very interesting indeed.Would love to read a little more of this. admire the valuable information you offer in your articles.Indian Stock Market

Unknown said...

You've done an amazing job writing all these information and I hope that you can keep up the good work for your future readers. Option Tips | Stock Option Tips | Options | Nifty Options | Call Option

Best database provider said...


I Appreciate the way blogger presented information regarding the concerned subject. Keep Updating us... Thanks/
School info database