Friday, November 9, 2007

സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണണം- ടി.ഡി.പി

വിജയവാഡ
ആന്ധ്രാപ്രദേശിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം ആവശ്യപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടനിലക്കാരെ സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്നത് കര്‍ഷകരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.ഈ സര്‍ക്കാര്‍ ആധികാരത്തേലേറി, മൂന്നര വര്‍ഷത്തിനുള്ളില്‍ 4500ഓളം കര്‍ഷകര്‍ ജീവനൊടുക്കി-ടി.ഡി.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷക റാലി ഈ മാസം 24ന് നടക്കും.

6 comments:

ബി-ലോകം said...

ആന്ധ്രാപ്രദേശിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം ആവശ്യപ്പെട്ടു.

Sunny said...

Favorite post having such an fantastic and useful informative content. describing good blogging concepts as well as basics that are very much useful in skilled content writing as well.Nifty Option Tips

Sunny said...

You made some good points .I did a little research on the topic and found that most people agree with your blog. Thanks.Nifty Future Tips

Sunny said...

Thanks for the nice work . I definitely enjoying every little bit of it and I have you bookmarked to check out new stuff you post. it is really impressing and stunning work.Wanna see some more update here. Bullion Tips

Sunny said...


Well this is very interesting indeed.Would love to read a little more of this. admire the valuable information you offer in your articles.Indian Stock Market

Unknown said...

I hope you can continue this type of hard work to this site in future also..Because this blog is really very informative and it helps me lot.Intraday Trading Tips